ഓക്സിജൻ വിതരണത്തിൽ മാതൃകയായി ഒഡീഷ; 23 ദിവസം കൊണ്ട് ഒഡീഷ കയറ്റി അയച്ചത് 13305.864 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍
ഭുവനേശ്വര്‍: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കോവിഡിന്റെ പിടിയിലമർന്നിരിക്കവെ 23 ദിവസം കൊണ്ട് ഒഡീഷ കയറ്റി അയച്ചത് 13305.864 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍. 726 ടാങ്കറുകളിലായി 13 സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ് ഓക്സിജന്‍ നല്‍കിയത്. പൊലീസിന്റെ മേല്‍നോട്ടത്തിലും അകമ്പടിയിലുമാണ് ടാങ്കറുകള്‍ അയച്ചതെന്ന് ഒഡീഷ …
ഓക്സിജൻ വിതരണത്തിൽ മാതൃകയായി ഒഡീഷ; 23 ദിവസം കൊണ്ട് ഒഡീഷ കയറ്റി അയച്ചത് 13305.864 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ Read More