ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി
കണ്ണൂര്‍|കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടിയാണ് മരിച്ചത്. ഒഡീഷ ബിഷന്തപൂര്‍ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. നേരത്തെ മത്സ്യത്തൊഴിലാളിയായ സുഭാഷ് ബെഹ്റ മരിച്ചിരുന്നു. പെള്ളലേറ്റ നാലുപേർ …
ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി Read More