ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇ‍യാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. …

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ Read More

പ്രകൃതി ദുരന്തം നേരിടുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച് ഒഡീഷ.

ഭൂവനേശ്വർ:പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്ന് എന്ന ഖ്യാതി നേടി ഒഡീഷ. മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന ഡാന ചുഴലിക്കാറ്റ് കര തൊടുമെന്ന മുന്നറിയിപ്പ് ലഭിച്ച സെക്കൻഡില്‍ ഒഡീഷ പ്രതിരോധ നടപടി തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് പത്ത് …

പ്രകൃതി ദുരന്തം നേരിടുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച് ഒഡീഷ. Read More

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു

ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന് …

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു Read More

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു

കല്‍ക്കത്ത: .ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായി , തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു. 2024 ഒക്ടോബർ 25 ന് പുലർച്ചയോടെയായിരിക്കും ദാന പൂർണ്ണമായും തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍, …

തീവ്രചുഴലിക്കാറ്റായി മാറിയ “ദാന” തീരം തൊട്ടു Read More

മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ഒഡീഷ: മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. സുകുരി ഗിരി (58) എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. 12- 1 – 2021 ന് ബാലസോര്‍ ജില്ലയിലാണ് സംഭവം. സുകുരി ഗിരിയുടെ മകൾ ഷിബാനി നായിക്കാണ് (36) …

മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ Read More