ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസം മുട്ടുകയാണ്. വായു മലിനീകരണ തോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പ്രദേശങ്ങളിലും പുകമഞ്ഞ് വ്യാപകമായതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ സുപ്രീംകോടതി …
ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ Read More