ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും

ഉദുമ: ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയക്കാൻ ബുധനാഴ്ച മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ …

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും Read More

പത്തനംതിട്ട: കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാഡമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ  പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന …

പത്തനംതിട്ട: കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു Read More

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഒരു കേസില്‍ ഡല്‍ഹി കോടതി ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ …

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന് ഒരു കേസില്‍ ജാമ്യം Read More