സി​​​ഐ​​​സി, സി​​​വി​​​സി കളിലേക്കുളള നിയമനം : വി​​​യോ​​​ജി​​​പ്പ് അ​​​റി​​​യി​​​ച്ച് ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ലെ​​​യും (സി​​​ഐ​​​സി) കേ​​​ന്ദ്ര വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ലെ​​​യും (സി​​​വി​​​സി) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച പേ​​​രു​​​ക​​​ളി​​​ൽ ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​യോ​​​ജി​​​പ്പ് അ​​​റി​​​യി​​​ച്ച​​​താ​​​യി സൂ​​​ച​​​ന. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ …

സി​​​ഐ​​​സി, സി​​​വി​​​സി കളിലേക്കുളള നിയമനം : വി​​​യോ​​​ജി​​​പ്പ് അ​​​റി​​​യി​​​ച്ച് ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി Read More

ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കാൻ : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുശലേം : ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് …

ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കാൻ : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Read More

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജെപിസി

ഡല്‍ഹി: ഒരേസമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അംഗങ്ങള്‍.ബില്ലിന്‍റെ സൂക്ഷ്മപരിശോധനയ്ക്കു നിയോഗിച്ച പാർലമെന്‍ററി സമിതിയുടെ ജനുവരി 8ന് ചേർന്ന ആദ്യയോഗത്തില്‍ ഭരണപക്ഷം പിന്തുണച്ചപ്പോള്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. …

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജെപിസി Read More

ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം : വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലും …

ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം : വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു Read More

പാലക്കാട് കാരള്‍ തടഞ്ഞ സംഭവത്തിനുപിന്നിൽ ബിജെപി വിട്ടുപോയവർ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പാലക്കാട് : പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരള്‍ തടഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായും ശക്തമായ നടപടി ഈ സംഭവത്തില്‍ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംഭവത്തില്‍ …

പാലക്കാട് കാരള്‍ തടഞ്ഞ സംഭവത്തിനുപിന്നിൽ ബിജെപി വിട്ടുപോയവർ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ Read More