ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ലെ​​​യും (സി​​​ഐ​​​സി) കേ​​​ന്ദ്ര വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ലെ​​​യും (സി​​​വി​​​സി) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച പേ​​​രു​​​ക​​​ളി​​​ൽ ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​യോ​​​ജി​​​പ്പ് അ​​​റി​​​യി​​​ച്ച​​​താ​​​യി സൂ​​​ച​​​ന. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ...
Read full story
ജറുശലേം : ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ്...
Read full story
ഡല്‍ഹി: ഒരേസമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അംഗങ്ങള്‍.ബില്ലിന്‍റെ സൂക്ഷ്മപരിശോധനയ്ക്കു നിയോഗിച്ച പാർലമെന്‍ററി സമിതിയുടെ ജനുവരി 8ന് ചേർന്ന ആദ്യയോഗത്തില്‍ ഭരണപക്ഷം പിന്തുണച്ചപ്പോള്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു....
Read full story
പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലും...
Read full story
പാലക്കാട് : പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരള്‍ തടഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായും ശക്തമായ നടപടി ഈ സംഭവത്തില്‍ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംഭവത്തില്‍...
Read full story