വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടിൽ തിരിമറിയെന്ന ആരോപണം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടം

പത്തനംതിട്ട | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന പ്രചാരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശേഖരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയുടെയെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും തുറന്ന വെല്ലുവിളിയാണ് താന്‍ …

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ശേഖരിച്ച ഫണ്ടിൽ തിരിമറിയെന്ന ആരോപണം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടം Read More

മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി

കൊച്ചി | മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതിന് വിലക്ക്. കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണലിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എന്നാല്‍, കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല .ഫാറൂഖ് കോളജ് മാനേജ്‌മെന്റിനും കോടതി …

മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി Read More

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ

.തിരുവനന്തപുരം: കടകളടച്ച്‌ നടത്തുന്ന റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുളള തീരുമാനവുമായി സര്‍ക്കാര്‍.സമരം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടെങ്കിലും സഞ്ചരിക്കുന്ന 40 റേഷന്‍ കടകള്‍ നിരത്തിലിറക്കാനും സമരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുന്നത് …

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുറച്ച് സർക്കാർ Read More

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവില്‍ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചതായി 24 …

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി Read More

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് നവംബർ സുപ്രീംകോടതി. സർക്കാരുകള്‍ക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ എന്ന വിഷയത്തില്‍ 2024 ഡിസംബർ മൂന്നിന് കോടതി വാദം കേള്‍ക്കും. പള്ളിത്തര്‍ക്കവുമായി …

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി Read More

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ …

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല Read More

തിരുവനന്തപുരത്ത് മഹിള കോൺ​ഗ്രസ് പ്രവർത്തകരും പൊലീസുമായി പിടിവലി

തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പ്രവർത്തകർ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.ബാരിക്കേഡ് മറികടന്ന് മതില്‍ ചാടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു..പൊലീസ് ഇതിനെ പ്രതിരോധിച്ചു.പ്രവർത്തകരും പൊലീസുമായി പിടിവലിയുണ്ടായി.അരമണിക്കൂറിലധികം നീണ്ട …

തിരുവനന്തപുരത്ത് മഹിള കോൺ​ഗ്രസ് പ്രവർത്തകരും പൊലീസുമായി പിടിവലി Read More

എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് പൊലീസ് മെഡല്‍ നല്‍കുന്നത് തടഞ്ഞ് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് നല്‍കുന്നത് തല്‍ക്കാലത്തേക്ക് തടഞ്ഞ് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും ഡി.ജി.പിയുടെ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും ഉത്തരവ് ലഭിക്കുന്നത് വരെ …

എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് പൊലീസ് മെഡല്‍ നല്‍കുന്നത് തടഞ്ഞ് സംസ്ഥാന പൊലീസ് മേധാവി Read More