മുംബൈ സിറ്റിക്ക് തോല്‍വി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ മുംബൈ സിറ്റിക്കു തോല്‍വി. സ്വന്തം തട്ടകമായ മുംബൈ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണു തോറ്റത്. 52-ാം മിനിറ്റില്‍ നവോറം …

മുംബൈ സിറ്റിക്ക് തോല്‍വി Read More