തിരുവനന്തപുരം: പാരന്റിംഗ് ക്ലിനിക്കുകൾ വെള്ളിയാഴ്ചകളിൽ

തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിലവിൽ വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി ഭാഗമായി ശനിയാഴ്ചകളിൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിൽ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ലോക്ഡൗൺ തീരുന്നത് വരെ വെള്ളിയാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കും. …

തിരുവനന്തപുരം: പാരന്റിംഗ് ക്ലിനിക്കുകൾ വെള്ളിയാഴ്ചകളിൽ Read More

പാലക്കാട് ജില്ലയില്‍ 13 ബ്ലോക്കുകളില്‍ സമ്പുഷ്ട കേരളം ന്യൂട്രീഷ്യന്‍ ക്ലിനിക് ആരംഭിച്ചു

പാലക്കാട് :  സ്ത്രീകളുടെയും കുട്ടികളുടെയും പോഷകനിലവാരം മെച്ചപ്പെടുത്തുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13  ബ്ലോക്കുകളിലും ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്താന്‍ സഹായിക്കുക, പോഷകാഹാര കൗണ്‍സലിങ് നല്‍കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ ഉചിതമായ നിലവാരത്തിലെത്തിക്കാനാവശ്യമായ മാറ്റങ്ങള്‍ വരുത്തുക …

പാലക്കാട് ജില്ലയില്‍ 13 ബ്ലോക്കുകളില്‍ സമ്പുഷ്ട കേരളം ന്യൂട്രീഷ്യന്‍ ക്ലിനിക് ആരംഭിച്ചു Read More