വിനോദയാത്രക്ക് പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ മിനിബസിലേക്ക് മണല്‍ ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് 12 പേരും ഡ്രൈവറും മരിച്ചു. അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഹുബ്ബളളി- ധാര്‍വാഡ് ബൈപ്പാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ദാവന്‍ഗെരേ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ …
വിനോദയാത്രക്ക് പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം Read More