
ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു
പാരീസ്: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു. ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായ സിസ്റ്ററിന്റെ അന്ത്യം ഫ്രാന്‍സിലെ ടൗലോണിലുള്ള നഴ്‌സിങ് ഹോമിലായിരുന്നു. 1904-ല്‍ തെക്കന്‍ ഫ്രാന്‍സില്‍ ജനിച്ച സിസ്റ്റര്‍ ആന്ദ്രേയുടെ ആദ്യപേര് ലൂെസെല്‍ റാന്‍ഡന്‍ എന്നായിരുന്നു. തന്റെ ജീവിതത്തിന്റെ …
ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു Read More