വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വാകത്താനം വട്ടക്കുളത്തില്‍ വീട്ടില്‍ ജിബുമോന്‍ വി കുര്യാക്കോസ് (32) ആണ് മരിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ മുളങ്കുന്നത്തുകാവ് …

വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു Read More