വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ശസ്ത്രക്രിയ നടത്തിയെ ഡോക്ടറേയും നഴ്‌സിനേയും സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലെ …

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ശസ്ത്രക്രിയ നടത്തിയെ ഡോക്ടറേയും നഴ്‌സിനേയും സസ്‌പെന്‍ഡ് ചെയ്തു Read More

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയിലെ നഴ്സ് പേയിങ്ങ് ഗസ്റ്റായി കഴിയുന്ന വീട്ടില്‍ മരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് അഞ്ജലി …

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയില്‍ Read More

നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ എന്‍ അബ്ദുറഹ്മാന്‍ അറസ്റ്റില്‍

മലപ്പുറം | നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റിപ്പുറം അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. എന്‍ അബ്ദുറഹ്മാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നഴ്സ് അമീന (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. അബ്ദുറഹ്മാന്‍ മാനസികമായി പീഡിപ്പിച്ചതാണ് അമീനയെ ആത്മഹത്യ ചെയ്യാന്‍ …

നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ എന്‍ അബ്ദുറഹ്മാന്‍ അറസ്റ്റില്‍ Read More

അഹ്മദാബാദ് വിമാന ദുരന്തം : ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായി റിപ്പോർട്ടുകൾ

അഹ്മദാബാദ് | രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നു. അഹ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണ് തീപ്പിടിച്ച് ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായാണ് വിവരം. ആരെയും രക്ഷിക്കാനായില്ലെന്ന് ഗുജറാത്ത് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഗുജറാത്ത് മുൻ …

അഹ്മദാബാദ് വിമാന ദുരന്തം : ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായി റിപ്പോർട്ടുകൾ Read More

വാഹനാപകട കേസില്‍ ആറര കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കൊച്ചി: 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍ നഴ്സും അച്ഛനും മരിച്ച കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരം വിധിച്ച്‌ കേരള ഹൈക്കോടതി. ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് …

വാഹനാപകട കേസില്‍ ആറര കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി Read More

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. എസ് എ ടി ആശുപത്രിയിലെ നഴ്‌സിംഗ് അസ്സിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ …

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക് Read More

25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ നടപടി

കണ്ണൂർ : പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ ഡോക്ടർക്കും നേഴ്സിനുമെതിരെ കേസെടുത്തു. പരിയാരം പൊലീസാണ് കേസെടുത്തത്. വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ …

25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ നടപടി Read More

ചികിത്സ നിഷേധിച്ചിട്ടില്ല: ഡോ. ഗിരീഷ്

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഡോ. ഗിരീഷ് പറഞ്ഞു. ഇരുവരും എത്തുമ്പോള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ താന്‍ മൂത്രമൊഴിക്കാന്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വൈകിയെന്ന് ആരോപിച്ച് ബഹളം വയ്ക്കുന്നതാണ് കണ്ടതെന്നും നഴ്‌സുമാര്‍ ചികിത്സ നല്‍കാന്‍ തയാറായെങ്കിലും ഇരുവരും വഴങ്ങാതെ തിരിച്ച് പോവുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം.

ചികിത്സ നിഷേധിച്ചിട്ടില്ല: ഡോ. ഗിരീഷ് Read More

ഇടുക്കി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നഴ്‌സ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് നഴ്‌സ് (ജി എന്‍ എം പാലിയേറ്റീവ് കെയര്‍ ) പെയ്ന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ( പ്രതിദിന നിരക്ക് – 780 രൂപ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് …

ഇടുക്കി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ Read More

ലിനിയുടെ ഓർമയ്ക്ക് മൂന്നാണ്ട്

കോഴിക്കോട്:കോവിഡ് മഹാമാരിയ്ക്ക് മുന്നേ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപാ കാലത്ത് സ്വജീവൻ ത്യജിച്ചും രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നേഴ്സ് ലിനി വിട പറഞ്ഞിട്ട് മൂന്നാണ്ട്. കോവിഡ് സർവവ്യാപിയായി തുടരുന്ന ഈ ദുരിതകാലത്ത് ലിനിയുടെ ഓർമകൾ ആരോഗ്യ മേഖലയ്ക്കാകെ പ്രചോദനമാവുന്നു. 2018 മെയിൽ …

ലിനിയുടെ ഓർമയ്ക്ക് മൂന്നാണ്ട് Read More