ആർ.ജി. കർ മെഡിക്കല്‍ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി 20ന്

കൊൽക്കൊത്ത: ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ശിക്ഷാ വിധി 20ന്. പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് സിയാല്‍ദാ അഡിഷണല്‍ ജില്ല സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2024 ഓഗസ്റ്റ് ഒമ്പതിനാണ് ഡോക്ടർ …

ആർ.ജി. കർ മെഡിക്കല്‍ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി 20ന് Read More