പുരോഗമന കാഴ്ചപ്പാട് സ്‌ക്രീനില്‍ മാത്രം; കിട്ടിയത് അപമാനവും അവഗണനയും ഹസന്‍ മിന്‍ഹാജിന്റെ പാട്രിയേട് ആക്ടിനെതിരെ പ്രൊഡ്യൂസര്‍

August 25, 2020

കൊച്ചി: പ്രശ്സ്ത നെറ്റ്ഫ്ളിക്സ് ഷോയായ ഹസന്‍ മിന്‍ഹാജിന്റെ പാട്രിയേട് ആക്ടിനെതിരെ ആരോപണവുമായി ഷോയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ  നുര്‍ ഇബ്രാഹിം നസ്റീന്‍ എന്ന വനിതാ പ്രൊഡ്യൂസര്‍.ഷോയുടെ പ്രൊഡ്യൂസറായിരുന്ന സമയത്ത് താന്‍ ചിത്രീകരണത്തിനിടെ അപമാനവും അവഗണനയും ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് നുര്‍ നസ്റീന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. …