തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്കേറ്റു

ചെന്നൈ: ബസുകൾ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ നവംബർ 30 നാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ …

തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്കേറ്റു Read More

മലയാളികള്‍ക്കുള്ള റെയില്‍വേയുടെ ഓണ സമ്മാനം : രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും കോച്ചുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം | കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് നാല് കോച്ചുകള്‍ കൂടി വര്‍ധിപ്പിച്ച് 18 …

മലയാളികള്‍ക്കുള്ള റെയില്‍വേയുടെ ഓണ സമ്മാനം : രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലും കോച്ചുകളുടെ എണ്ണം കൂട്ടി Read More

​ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നവരുടെ എണ്ണം രണ്ടായി

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വ്വമാണ്. നിലവില്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത് ഒരാള്‍ മാത്രമാണ്. ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ അത് രണ്ടായി ഉയരുകയാണ്. കേരളത്തില്‍ വധശിക്ഷ ലഭിച്ച പ്രായകുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി തന്നെയാണ് റഫീഖ …

​ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നവരുടെ എണ്ണം രണ്ടായി Read More

കേരളത്തിന്റെ വനാതിർത്തി മേഖലകളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

കോതമംഗലം: കേരളത്തിലെ വനപാലന സംവിധാനങ്ങള്‍ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും വനമിറങ്ങിയെത്തുന്ന വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവൻ പരിപാലിക്കാൻ അതൊന്നും പര്യാപ്തമല്ലെന്നു തെളിയിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക. കോതമംഗലം താലൂക്കിലെ വനാതിർത്തി മേഖലകളില്‍ മാത്രം കഴിഞ്ഞ പത്തു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്ന് …

കേരളത്തിന്റെ വനാതിർത്തി മേഖലകളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു Read More

സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധന

.റിയാദ്: സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണിത്. കഴിഞ്ഞ വർഷം ഇതേ …

സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധന Read More

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 900 പേര്‍ വെയ്റ്റിം​ഗ് ലിസ്റ്റിൽ

പത്തനംതിട്ട: കേരളത്തിൽ .ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സബ്‌സിഡിക്കുള്ള അപേക്ഷകരും ഓരോവര്‍ഷവും കൂടിവരുന്നു.അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക തികയുന്നില്ല.കേരളത്തില്‍ ഒരാള്‍ക്ക് 30,000 രൂപവീതം വര്‍ഷം 1000 പേര്‍ക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേര്‍ കൂടാതെ …

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി 900 പേര്‍ വെയ്റ്റിം​ഗ് ലിസ്റ്റിൽ Read More

ബംഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു

ബംഗളൂരു : ഹെന്നൂരിലെ ബാബുസ പാളയയില്‍ ഏഴുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു..ഒക്ടോബർ 23 ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. മരിച്ച എട്ടുപേരും തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാല്‍ (35), മുഹമ്മദ് …

ബംഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു Read More