55 വര്‍ഷം മുമ്പ് നഗ്നരായി അഭിനയിപ്പിച്ചു:കേസ് കൊടുത്ത് ”റോമിയോ, ജൂലിയറ്റ്”
ന്യൂയോര്‍ക്ക്: 1968 ലെ ”റോമിയോ ആന്‍ഡ് ജൂലിയറ്റ്” സിനിമയില്‍ നഗ്നത പ്രദര്‍ശിപ്പിക്കേണ്ടിവന്നതില്‍ പാരാമൗണ്ട് പിക്‌ചേഴ്‌സിനെതിരേ കേസുകൊടുത്ത് നായികാനായകര്‍. ലിയോണാര്‍ഡ് വിറ്റിങ്ങും ഒലിവിയ ഹസിയുമാണ് കോടതിയെ സമീപിച്ചത്. 4137 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.നഗ്നത പ്രദര്‍ശിക്കേണ്ടിവരില്ലെന്നാണ് സംവിധായകന്‍ ഫ്രാങ്കോ സെഫിറല്ലി തങ്ങളോട് …
55 വര്‍ഷം മുമ്പ് നഗ്നരായി അഭിനയിപ്പിച്ചു:കേസ് കൊടുത്ത് ”റോമിയോ, ജൂലിയറ്റ്” Read More