യുവതിയുടെ നഗ്നചിത്രം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: നഗ്നചിത്രം പ്രചരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍കുമാറി(34)നെയാണ് ഇരിങ്ങാലക്കുട സിഐഎംജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. ഏറെനാള്‍ ഒരുമിച്ച് കഴിഞ്ഞ ഇരുവരും പിന്നീട് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് അനില്‍ യുവതിയുടെ നഗ്നചിത്രം തന്റെ വാട്‌സ്ആപ്പ് …

യുവതിയുടെ നഗ്നചിത്രം വാട്സ്ആപ്പിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ Read More