കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിന്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷ നടത്തിയാൽ രോഗബാധ കൂടുമെന്നും മതിയായ അധ്യാപകർ ഇല്ലെന്നും കാണിച്ചായിരുന്നു ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല …

കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു Read More