എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങൾ സംശയാസ്പദമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: എന്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനേയും ഇടതുപക്ഷത്തേയും എന്‍എസ്എസ് തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി പറഞ്ഞു. നാട്ടില്‍ അത്തരമൊരു പ്രതികരണമുണ്ടെന്ന് സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്‍എസ്എസിനോട് തനിക്കോ സര്‍ക്കാരിനോ …

എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങൾ സംശയാസ്പദമെന്ന് പിണറായി വിജയൻ Read More