വയനാട്: അപേക്ഷ ക്ഷണിച്ചു
വയനാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് മെയ് മാസത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അസാപിന്റെ നൈപുണ്യവികസന കേന്ദ്രങ്ങള്‍ക്ക് കീഴില്‍ വിവിധ തൊഴില്‍ മേഖലകളിലുള്ള കോഴ്‌സുകള്‍ ഉണ്ട്. പ്രായോഗിക പരിശീലനവും തൊഴില്‍ നേടാനുള്ള സഹായവും ഉണ്ടാകും. …
വയനാട്: അപേക്ഷ ക്ഷണിച്ചു Read More