എയര്‍ മാര്‍ഷല്‍ സന്ദീപ് സിങ് ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: വ്യോമസേനയുടെ മുന്‍ ഉപമേധാവി എയര്‍ മാര്‍ഷല്‍ സന്ദീപ് സിങ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റി(എന്‍.എസ്.സി.എസ്) ന്റെ ഉപദേഷ്ടാവാകും. സിങ് 24-ന് ചുമതലയേല്‍ക്കുമെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.നാല് പതിറ്റാണ്ട് നീണ്ട വ്യോമസേനാ ജീവിതത്തിന് ശേഷം 2023 ജനുവരി 31-ന് സിങ് എയര്‍ …
എയര്‍ മാര്‍ഷല്‍ സന്ദീപ് സിങ് ഉപദേഷ്ടാവ് Read More