ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിക്രം മിശ്രിയെ നിയമിച്ചു. ഡിസംബര്‍ 11വരെ ചൈനീസ് അംബാസിഡറായിരുന്നു. പ്രദീപ് കുമാര്‍ റാവത്താണ് പുതിയ ചൈനീസ് അംബാസിഡര്‍. 1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ മ്യാന്‍മാര്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര …