പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍
ആലപ്പുഴ: പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണികയില്‍ രഘുപതി- സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി (33) യാണ് മരിച്ചത്. വിജയവാഡയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍നിന്ന് ഇദ്ദേഹത്തിന്റെ …
പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ Read More