
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കും ; ഇന്ത്യയുമായുള്ള പങ്കാളിത്തം അഭിമാനമെന്ന് നാസ
ബഹിരാകാശ പരീക്ഷണങ്ങളിൽ ഐഎ ആർ ഒ യുടെ പങ്കാളിയാകാൻ നാസ . മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കുക. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദീർഘനേരം ചർച്ച ചെയ്യുകയും ഇരുരാജ്യങ്ങളും …
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കും ; ഇന്ത്യയുമായുള്ള പങ്കാളിത്തം അഭിമാനമെന്ന് നാസ Read More