ദേശീയ അംഗീകാരത്തിളക്കത്തിൽ രായമംഗലം കുടുംബാരോഗ്യ കേന്ദ്രം ഇത് കൂട്ടായ പ്രയത്നത്തിന്റെ വിജയം

രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പ പുരസ്‌ക്കാര നേട്ടത്തിന് പിന്നാലെ ദേശീയ അംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ  ദേശിയ ഗുണനിലവാര  സർട്ടിഫിക്കറ്റ് (NQAS) നേട്ടത്തിനാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം അർഹമായിരിക്കുന്നത്. ആശുപത്രിയിലെ  ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്, ലബോറട്ടറിയിൽ നിന്നും …

ദേശീയ അംഗീകാരത്തിളക്കത്തിൽ രായമംഗലം കുടുംബാരോഗ്യ കേന്ദ്രം ഇത് കൂട്ടായ പ്രയത്നത്തിന്റെ വിജയം Read More