റെയില്‍വേ സ്റ്റേഷനിലെ സൗജന്യ നെറ്റ് ഇനിയില്ല: അറിയാം പുതിയ നിരക്ക്

March 5, 2021

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈവൈ സേവനം ഇനിയില്ല. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈഫൈ മാത്രമാണ് സൗജന്യമായി ഇനി ഉപയോഗിക്കാന്‍ കഴിയുക. നിലവില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനമുള്ള 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് 4000 റെയില്‍വെ സ്റ്റേഷനുകളിലാണ് …