2020 ലെ അവസാന ചന്ദ്രഗ്രഹണം നവംബർ 30 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം 30ന്. നിഴല്‍ ഗ്രഹണമായിരിക്കും ഇത്തവണ ദൃശ്യമാകുന്നത്. 2020 നവംബര്‍ 30ന് ഉച്ചയ്ക്ക് 1.4ന് ആരംഭിച്ച്‌ വൈകുന്നേരം 5.22ന് അവസാനിക്കും. 3.13നാണ് പൂര്‍ണ ഗ്രഹണം. രണ്ട് മണിക്കൂറും 45 മിനിട്ടും ഗ്രഹണം നീണ്ടുനില്‍ക്കും.മുന്‍ ചിന്ദ്രഗ്രഹണത്തെ അപേക്ഷിച്ച്‌ …

2020 ലെ അവസാന ചന്ദ്രഗ്രഹണം നവംബർ 30 ന് Read More