ലിഫ്റ്റ്, എസ്കലേറ്റർ ലൈസൻസ് പുതുക്കാൻ അദാലത്ത് 10 മുതൽ

ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും, എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത്, പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ ഫെബ്രുവരി 9 വരെ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിനായി …

ലിഫ്റ്റ്, എസ്കലേറ്റർ ലൈസൻസ് പുതുക്കാൻ അദാലത്ത് 10 മുതൽ Read More

പട്ടികജാതി യുവതീ യുവാക്കള്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും

അഭ്യസ്ത വിദ്യരും തൊഴില്‍  രഹിതരുമായ പട്ടികജാതി യുവതീ  യുവാക്കള്‍ക്ക് വിവിധ ട്രേഡുകളില്‍  സൗജന്യമായി പരിശീലനവും തൊഴിലും  നല്‍കുന്നു. എറണാകുളം ജില്ലാപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വികസന വകുപ്പ് മുഖേന 18നും 40 നും മദ്ധ്യേ പ്രായമുളള ഗ്രാമ  പഞ്ചായത്ത് പരിധിയില്‍ …

പട്ടികജാതി യുവതീ യുവാക്കള്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും Read More

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ മൈലപ്രത്ത് ക്ഷേത്രം, കടക്കര ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ …

പാരമ്പര്യേതര ട്രസ്റ്റി നിയമനം Read More

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ പരീക്ഷാ പരിശീലനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്കൂൾ NHM മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലന കാലയളവ്- 30 മണിക്കൂർ, ഫീസ്- 1416 രൂപ. അവസാന തീയതി നവംബർ 10. വിശദവിവരങ്ങൾക്ക്: www.reach.org.in, 9496015002, …

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ പരീക്ഷാ പരിശീലനം Read More

കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം

കാസർകോട്: പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. നവംബര്‍10 ന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്‌സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്‌സാപ്പ് നമ്പറായ …

കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം Read More