ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ എട്ടാം സീസണിനു നാളെ തുടക്കം
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ എട്ടാം സീസണിനു നാളെ തുടക്കമാകും. ഫറ്റോര്‍ദയിലെ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. പുതിയ സീസണിലെ ഏറ്റവും വലിയ …
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ എട്ടാം സീസണിനു നാളെ തുടക്കം Read More