തിരുവനന്തപുരം: ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുവേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ (ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്.

തിരുവനന്തപുരം: ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുവേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: നോട്ടിഫിക്കേഷനിൽ കൂട്ടിച്ചേർക്കൽ വരുത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവ്വീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നൽകിയ നോട്ടിഫിക്കേഷനിൽ ചില വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച വിജ്ഞാപനം  www.prd.kerala.gov.in,  www.highcourtofkerala.nic.in,  www.keralaadministrativetribunal.gov.in  …

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: നോട്ടിഫിക്കേഷനിൽ കൂട്ടിച്ചേർക്കൽ വരുത്തി Read More

ന്യൂനപക്ഷദിനാചരണം സംഘടിപ്പിച്ചു

ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ശാസ്തമംഗലത്തുള്ള കമ്മീഷൻ ആസ്ഥാനത്ത് ന്യൂനപക്ഷ ദിനം ആഘോഷിച്ചു. കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ.ബിന്ദു എം. തോമസ്, അഡ്വ.മുഹമ്മദ് ഫൈസൽ, മെമ്പർ സെക്രട്ടറി ശരത്ചന്ദ്രൻ …

ന്യൂനപക്ഷദിനാചരണം സംഘടിപ്പിച്ചു Read More