ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ആറ് തസ്തികകൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. മാർച്ച് 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29. അഞ്ച് തസ്തികകൾ എൻ.സി.എ. റിക്രൂട്ട്മെന്റിനുള്ളതാണ്. മെഡിക്കൽ …

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ Read More