മുനമ്പത്തെ വഖഫ് തർക്കഭൂമി : സർക്കാരിനും വഖഫ് ബോർഡിനും ഹൈക്കോടതി നോട്ടീസ്
. കൊച്ചി: മുനമ്പത്തെ വഖഫ് തർക്കഭൂമിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിന് പുറമെ വഖഫ് ബോർഡ്, ബന്ധപ്പെട്ട റവന്യൂ അധികൃതർ എന്നിവർക്കും ജസ്റ്റിസ് വിജു എബ്രഹാം നോട്ടീസ് …
മുനമ്പത്തെ വഖഫ് തർക്കഭൂമി : സർക്കാരിനും വഖഫ് ബോർഡിനും ഹൈക്കോടതി നോട്ടീസ് Read More