വഖഫ് നിയമ ഭേദഗതി: കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച വര്‍ക്കെതിരെ നോട്ടീസ് അയച്ച് യു പി പോലീസ്

ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതിക്കെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരെ യു പി പോലീസ് നോട്ടീസ് അയച്ചു. യുപി മുസഫര്‍നഗറിലാണ ്സംങവം. കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച 300 പേര്‍ക്കാണ് പോലീസ് നോട്ടിസ് അയച്ചത്. രണ്ട് ലക്ഷം രൂപ വീതം …

വഖഫ് നിയമ ഭേദഗതി: കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച വര്‍ക്കെതിരെ നോട്ടീസ് അയച്ച് യു പി പോലീസ് Read More

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. നേരത്തെ നോട്ടിസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു. അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം …

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ് Read More