ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടി കണ്ട വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

പ്യോങ്യാങ്: കെ-ഡ്രാമ എന്ന പേരില്‍ പ്രശസ്തമായ ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിച്ച കുറ്റത്തിന് 2 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടെലിവിഷന്‍ പരിപാടികളും സിനിമകളും കാണുന്നതിന് ഉത്തരകൊറിയയില്‍ വിലക്കുണ്ട്. 16, …

ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടി കണ്ട വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് Read More