ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ടെസ്റ്റ് വേണ്ട: മാര്‍ച്ച് 31 വരെ ഇളവ്

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ച് കാണിക്കേണ്ട. മാര്‍ച്ച് 31 വരെയാണ് ഇളവ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. കേന്ദ്ര നിയമഭേദഗതിയെ തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ …