എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി: മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് ​ന​ട​പ​ടി

കാ​സ​ർ​ഗോ​ഡ്: ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​സ്ഇ​ബി. ഇ​തോ​ടെ ഒ​രാ​ഴ്ച​യാ​യി ഓ​ഫീ​സി​ൽ വൈ​ദ്യു​തി ഇ​ല്ല.മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഈ ​ന​ട​പ​ടി. ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ബി​ല്ല് അ​ട​ക്കാ​ൻ ഉ​ണ്ടെ​ന്നാ​ണ് കെ​എ​സ്ഇ​ബി …

എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി: മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് ​ന​ട​പ​ടി Read More

സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ പോലീസ് സ്‌റ്റേഷനുകൾക്കതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവിയുടെ അഭാവവും പ്രവര്‍ത്തനരഹിതവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെടലുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി സ്വമേധയാ കേസെടുത്തു.കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, …

സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ പോലീസ് സ്‌റ്റേഷനുകൾക്കതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി Read More

വൈദ്യുതി വേലികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം.

പത്തനാപുരം: പത്തനാപുരം റേഞ്ചില്‍ കടശ്ശേരി,എലപ്പക്കോട്, വെളളംതെറ്റി, മുളളുമല, കറവൂര്‍ മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം . കോടികള്‍ മുക്കിയാണ് വൈദ്യുതി വേലിയും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. കാട്ടുമൃഗങ്ങളുടെ ശല്ല്യത്തിന് പരിഹാരമാകാനാണ് ജനവാസ മേഖലക്ക് ചുറ്റും വേലി നിര്‍മ്മിക്കുയും കമ്പികളിലേക്ക …

വൈദ്യുതി വേലികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം. Read More