മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ
കോഴിക്കോട്: .മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് മുനമ്പത്ത് സ്ഥലം നല്‍കിയ സിദ്ദിഖ് സേഠിന്‍റെ ചെറുമക്കളുടെ അഭിഭാഷകന്‍ ഇന്നലെ (ഏപ്രിൽ 9 )വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചു. മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ആരംഭിച്ച വാദത്തിലാണ് അവർ മുന്‍നിലപാട് മാറ്റിയത്. …
മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ Read More