വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ച് ആ​റ്റി​ൽ​ചാ​ടിയ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ച് ആ​റ്റി​ൽ​ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്. കു​റു​ന്താ​ർ സ്വ​ദേ​ശി രാ​ജേ​ഷ് ആ​ണ് കേ​സി​ലെ പ്ര​തി. ആ​റ​ന്മു​ള പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സ​ന്ന​യു​ടെ നാ​ല് പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന മാ​ല​യും …

വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ച് ആ​റ്റി​ൽ​ചാ​ടിയ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സ് Read More

കോ​ഴി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മരണം

കോ​ഴി​ക്കോ​ട്: ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​റി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഫെബ്രുവരി 28 ശനിയാഴ്ച പു​ല​ര്‍​ച്ചെ നാ​ലുമണിയോടെയാണ് അപകടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ …

കോ​ഴി​ക്കോ​ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മരണം Read More

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. …

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി Read More

കൊ​ച്ചി​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ ഒ​രാ​ൾ മ​രി​ച്ചു

കൊ​ച്ചി: പ​ത്ത​ടി​പ്പാ​ല​ത്ത് ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ൽ കളമശേരി സ്വദേശി സാജു(64) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു. ഇയാൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജനുവരി 2 വെളളിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ …

കൊ​ച്ചി​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ ഒ​രാ​ൾ മ​രി​ച്ചു Read More

എ​ൽ​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി. പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല. വീ​ഴ്ച പ​രി​ശോ​ധി​ക്കും. വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. ജോ​സ് കെ. ​മാ​ണി​യു​ടെ സ്വ​ന്തം …

എ​ൽ​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം. ഡയാലിസിസ് ടെക്നോളജി നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ അജ്ഞാതന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അടിയന്തര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും പരാതിയുണ്ട്. മെഡിക്കല്‍ …

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അജ്ഞാതന്റെ അതിക്രമം Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം : ആശുപത്രി അധികൃതരുടെ വാദം തെറ്റ്

തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സ രേഖ പുറത്ത്. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് …

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം : ആശുപത്രി അധികൃതരുടെ വാദം തെറ്റ് Read More

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് …

യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട് Read More

രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല : സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി

തിരുവനന്തപുരം| രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുAICC state charge, Deepadas Munshi,ല്‍ മാങ്കൂട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് …

രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല : സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി Read More

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഇസ്ലാമാബാദ്|പാകിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം മാർച്ച് 2 പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. . …

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More