ആ​ന്‍റ​ണി രാ​ജു ഇ​ട​യു​ന്നു ; അ​നു​ന​യ നീ​ക്കവുമായി സിപിഎം

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സു​ധീ​ര്‍ ക​ര​മ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തി​ൽ സി​പി​എ​മ്മി​ൽ അ​മ​ർ​ഷം. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണ​ത്തി​നും സു​ധീ​റി​നൊ​പ്പം …

ആ​ന്‍റ​ണി രാ​ജു ഇ​ട​യു​ന്നു ; അ​നു​ന​യ നീ​ക്കവുമായി സിപിഎം Read More

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ്

ന്യൂഡൽഹി : അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാതയായ പനാമ കനാൽ ചൈനയ്ക്കു നല്‍കിയിട്ടില്ലെന്നും ചൈന കരാര്‍ ലംഘിച്ചതായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ …

പനാമ കനാൽ : ചൈന കരാര്‍ ലംഘിച്ചതായി ഡോണാൾഡ് ട്രംപ് Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു കഴിയില്ലെന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി

ഡല്‍ഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാല്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു (എൻഡിഎസ്‌എ) നടത്താൻ കഴിയില്ലെന്നും …

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു കഴിയില്ലെന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി Read More

കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ധുലെ: ലോകത്തിലെ ഒരു ശക്തിക്കും കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .കാഷ്മീരില്‍നിന്നു രാജ്യത്തിന്‍റെ ഭരണഘടനയെ നീക്കം ചെയ്യാനാണു കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024 നവംബർ 8 ന് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് …

കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഹോം ഡെലിവറി തത്ക്കാലം ഇല്ല, നിയമം മാറ്റാന്‍ കാവല്‍സര്‍ക്കാരിനാവില്ല

തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുളള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം തല്‍ക്കാലം നടപ്പാകില്ല. നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹോംഡെലിവറിക്കായി എക്‌സൈസ് നിയമത്തില്‍ ഭേതഗതി വരുത്തേണ്ടതുണ്ട്. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം …

ഹോം ഡെലിവറി തത്ക്കാലം ഇല്ല, നിയമം മാറ്റാന്‍ കാവല്‍സര്‍ക്കാരിനാവില്ല Read More

പ്രവാസികള്‍ക്ക് തപാല്‍ വോട്ട്: ഗള്‍ഫിതര രാജ്യങ്ങളില്‍ മാത്രമായി നടപ്പാക്കില്ല

ന്യൂഡല്‍ഹി: ഗള്‍ഫിതര രാജ്യങ്ങളില്‍ മാത്രമുള്ള പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താനുള്ള ഒരു നിര്‍ദേശവും മുന്നോട്ടുവച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട ഗള്‍ഫിതര രാജ്യങ്ങളില്‍ തപാല്‍വോട്ട് നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചോദ്യത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇലക്ട്രോണിക് …

പ്രവാസികള്‍ക്ക് തപാല്‍ വോട്ട്: ഗള്‍ഫിതര രാജ്യങ്ങളില്‍ മാത്രമായി നടപ്പാക്കില്ല Read More