വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി | രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 7 (4) (ബി) അനുസരിച്ച് കക്ഷികള്‍ക്കിടയില്‍ പരസ്പരം ഒപ്പുവെച്ച കരാര്‍ തന്നെ വേണ്ടതില്ല. …
വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി Read More