വയനാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: വയനാട്ടിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തമാണെന്നും അണികളെ നിലയ്ക്കു നിർത്താൻ സിപിഎം തയ്യാറാകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എംഎൽഎക്ക് എതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്നത്തിന്റെ പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ …
വയനാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം കാടത്തം : രമേശ് ചെന്നിത്തല Read More