സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം ; 2000ത്തിലധികം രോ​ഗികൾ ചികിത്സയിൽ

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2007 രോ​ഗികളാണ് നിലവിൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ നിന്ന് മൂന്ന് പേരും …

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം ; 2000ത്തിലധികം രോ​ഗികൾ ചികിത്സയിൽ Read More