ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് ച​രി​ത്ര വി​ജ​യ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം ത​ന്നെ​യാ​യി​രു​ന്നു. പി​എം ശ്രീ ​ഒ​പ്പി​ട​ൽ, ലേ​ബ​ർ കോ​ഡ് ഒ​പ്പി​ട​ൽ ഇ​തൊ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​യി.ന​രേ​ന്ദ്ര മോ​ദി​യെ​യോ അ​മി​ത് ഷാ​യെ​യോ വി​മ​ർ​ശി​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യും …

ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല Read More

കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

ചെന്നൈ | കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ടി വി കെ നേതാവ് വിജയിയെ രാഹുല്‍ ഗാന്ധി വിളിച്ചത് ദുഃഖം അറിയിക്കാനാണെന്നും …

കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ Read More

കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണ്, അഭിഭാഷകര്‍ക്കുള്ളതല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം

ന്യൂഡല്‍ഹി: കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണെന്നും അഭിഭാഷകര്‍ക്കുള്ളതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രാപ്രദേശിലെ ഒരു ജില്ലാ കോടതി മാറ്റി സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ …

കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണ്, അഭിഭാഷകര്‍ക്കുള്ളതല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം Read More