സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം

സ്റ്റോക്ക്ഹോം: സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.സെൻട്രല്‍ സ്വീഡനിലെ ഒറെബ്രോ നഗരത്തിലുള്ള റിസ്ബെർഗ്സ്ക സ്കൂളില്‍ ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് പ്രാദേശികസമയം12.30നായിരുന്നു സംഭവം. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കസേരയ്ക്കടിയില്‍ ഒളിച്ചു. കാമ്പസില്‍ തെരച്ചില്‍ …

സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം Read More

ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല. കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മരണ കാരണം വ്യക്തമായിട്ടില്ല ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭ്യമായാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. …

ഗോപന്‍സ്വാമിയുടെ മരണത്തില്‍ ദുരൂഹത അവസാനിച്ചിട്ടില്ല Read More