
റിപ്പോര്‍ട്ട്
എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം ശരിയായ രീതിയില്‍ നടന്നില്ലെന്നും ഭാര്യ മഞ്ജുഷ
By ന്യൂസ് ഡെസ്ക്
•
December 12, 2024
പത്തനംതിട്ട: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയെ വീണ്ടും സമീപിച്ചു.നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം ശരിയായ രീതിയില്‍ നടന്നില്ലെന്നും മഞ്ജുഷ ആരോപിച്ചു. ഭർത്താവ് തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ...
Read full story

