
റിപ്പോര്‍ട്ട്
കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിച്ചു
By ന്യൂസ് ഡെസ്ക്
•
August 20, 2025
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് പുതുജീവന്‍. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് സിറിള്‍ ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.സംഭവം കണ്ട പിതാവ്...
Read full story

