”എസ്.എഫ്.ഐ എന്താണെന്നറിയാൻ പഴയ ഗവർണറോട് ചോദിച്ചാല്‍ മതിയെന്ന് ” ആക്രോശിച്ച് എസ്.എഫ്.ഐ പ്രവർത്തകർ
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ.കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഫലപ്രഖ്യാപനം നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ നടന്ന ആരോഗ്യസർവകലാശാല ഇന്റർസോണ്‍ അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് …
”എസ്.എഫ്.ഐ എന്താണെന്നറിയാൻ പഴയ ഗവർണറോട് ചോദിച്ചാല്‍ മതിയെന്ന് ” ആക്രോശിച്ച് എസ്.എഫ്.ഐ പ്രവർത്തകർ Read More