വേദിയില്‍ ഇരിപ്പിടം ലഭിക്കാഞ്ഞതിനെതുടർന്ന് സന്ദീപ് വാര്യർ ഇറങ്ങിപ്പോയി
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍നിന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി.ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയത്. ബി.ജെ.പിയില്‍ …